കൊയിലാണ്ടി നഗരസഭ 20 വാർഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുNovember 24, 2025Local Newsകൊയിലാണ്ടി നഗരസഭ 20 വാർഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ ജെ ജനിഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥികളായ റാഷിദ് മുത്താമ്പി, റീന പ്രേംദാസ്, തുടങ്ങിയവർ പങ്കെടുത്തു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationനന്തി ശ്രീ സത്യസായി വിദ്യാ പീഠത്തിൽ സായിബാബ ജന്മശതാബ്ദി ആഘോഷം നടത്തിജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി ഡിവിഷൻ യൂ.ഡി.എഫ്.&ആർ.എം.പി സ്ഥാനാര്‍ത്ഥി പി.സി.ഷീബയുടെ തിക്കോടി പഞ്ചായത്ത് പ്രചരണത്തിന് തുടക്കമായി