കേരള ബാങ്ക് റിട്ട. അസോസിയേഷൻ കുടുംബ സംഗമം നടത്തി

കേരള ബാങ്ക് റിട്ട. അസോസിയേഷൻ കുടുംബ സംഗമം നടത്തി. കേരള ബാങ്കിൽ നിന്ന് റിട്ടയർ ചെയ്ത ജീവനക്കാരുടെ പെൻഷൻ കേരള ബാങ്ക് ഏറെടുക്കണമെന്നും നിർത്തലാക്കിയ ഡി.എ. പുനസ്ഥാപിക്കണമെന്നും കേരളാ ബാങ്ക് കോഴിക്കോട് ജില്ലാ റിട്ടയറിസ് അസോഷിയൻ കുടുംബസംഗമം ആവശ്യപ്പെട്ടു. ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി. കുമാരൻ അദ്ധ്യക്ഷനായി. പി.രാമകൃഷ്ണൻ, പി.കെ. ആനന്ദൻ,എ. രാജൻ, ടി.രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.