വയോജനങ്ങൾക്ക് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി

നമ്മുടെ കീഴരിയൂർ സുകൃതം വയോജന ക്ലബിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആര്യോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. യോഗ നെച്ചോറപ്പതി ഡോ.പി. അശോകൻ ക്ളാസ് നയിച്ചു. ചുക്കോത്ത് ബാലൻ നായർ അദ്ധ്യക്ഷനായി. കെ.എം വേലായുധൻ, ടി. പ്രസാദ്,. നെല്ലാടി ശിവാനന്ദൻ , എം.കെ.രഷിത്ത് ലാൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.