മൂടാടി ഗ്രാമപഞ്ചായത്ത് 18ാംവാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുൻമന്ത്രി അഹമ്മദ് തേവർകോവിൽ ഉദ്ഘാടനം ചെയ്തു

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു മൂടാടി ഗ്രാമപഞ്ചായത്ത് 18ാംവാർഡ്  എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുൻമന്ത്രി അഹമ്മദ് തേവർകോവിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മൂടാടി പഞ്ചായത്ത് കൺവീനർ കെ.ജീവാനന്ദൻ,ചെയർമാൻ ചേനോത്ത് ഭാസ്ക്കരന്‍ ,രജീഷ് മാണിക്കോത്ത്,കൊയിലോത്ത് രാമചന്ദ്രൻ ,പി.എൻ.കെ.അബ്ദുള്ള ,കടലൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി സി.ഫൈസൽ ,18ാംവാർഡ് സ്ഥാനാർത്ഥി ഒ.ടി.അസ്മ,എന്നിവർ സംസാരിച്ചു .വിടി.ബിജീഷ്ൻ്റെ ആദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിറാജ് മുത്തായം സ്വാഗതവും ,എം.കെ.മോഹനൻ നന്ദി പറഞ്ഞു.
പ്രണവ് എൻ അനീഷ് വരച്ച അഹമദ് തേവർകോവിലിൻ്റെ ചിത്രം പ്രണവ് എൻ അനീഷിൽ നിന്നും അഹമ്മദ് തേവർകോവിൽ ഏറ്റുവാങ്ങി

Leave a Reply

Your email address will not be published.