കേരളത്തിൽ പച്ചക്കറിക്ക് പൊള്ളുന്ന വില

കേരളത്തിൽ പച്ചക്കറിക്ക് പൊള്ളുന്ന വില. പല ഇനങ്ങളുടെയും വില 10-15 രൂപ വരെ കൂടിയിട്ടുണ്ട്, മുളക്, വെളുത്തുള്ളി, ഇഞ്ചി, മുരിങ്ങക്കായ തുടങ്ങിയവയുടെ വില നൂറ് രൂപ കടക്കുന്നു. അതേസമയം, തേങ്ങ വില 80 രൂപയ്ക്ക് മുകളിലായി. ഒരാഴ്ച്‌ച കൊണ്ടാണ് ഇത്രയും വർധനവുണ്ടായത്. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. മണ്ഡലകാലത്തെ വളർന്ന ഡിമാന്റും ചരക്കുവിതരണ തടസങ്ങളുമാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാകേരളത്തിൽ പച്ചക്കറിക്ക് പൊള്ളുന്ന വിലരികൾ പറയുന്നത്.

Leave a Reply

Your email address will not be published.