പുത്തഞ്ചേരി തേമ്പ്ര രാമൻ നായർ അന്തരിച്ചു

പുത്തഞ്ചേരി : റിട്ട. പി ഡബ്ലിയു ഉദ്യോഗസ്ഥനായിരുന്ന തേമ്പ്ര രാമൻനായർ (78) അന്തരിച്ചു.ഭാര്യ :നന്ദിനി (അന്നശ്ശേരി) മക്കൾ : ബിജു ടി ആർ പുത്തഞ്ചേരി, ബിന്ദുലേഖ (ടീച്ചർ, വരിശ്ശിക്കുനി യു പി സ്കൂൾ, വടകര), ബിനീഷ്കുമാർ മരുമക്കൾ : പ്രവീൺകുമാർ (റിട്ട. ഹെൽത്ത്‌ സർവീസ് ), ധന്യ(മുയിപ്പോത്ത് ), പുണ്യ (ഈങ്ങാപ്പുഴ)

Leave a Reply

Your email address will not be published.