പുളിയഞ്ചേരി: കൊളത്തട്ട വയലിൽ പ്രഭാകരൻ (76) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: ബീന, ബൈജു (മന്ദങ്കാവ്) പ്രമോദ്, പ്രജീന, പ്രിയേഷ്. മരുമക്കൾ: മുരളീധരൻ (കാഞ്ഞിലശേരി) നിധീഷ് (കാവുംവട്ടം), പ്രഷീജ, ഷിംന. സഹോദരങ്ങൾ: കുമാരൻ, ശ്രീധരൻ കാർത്ത്യായനി, കമല ,പരേതനായ രാഘവൻ, കുഞ്ഞൂട്ടൻ. സഞ്ചയനം ചൊവ്വാഴ്ച
