കുതിരക്കുട അയ്യപ്പ ക്ഷേത്രം അയ്യപ്പൻ വിളക്ക് ഉത്സവം

നടേരി : കുതിരക്കുട അയ്യപ്പ ക്ഷേത്രം അയ്യപ്പൻ വിളക്ക് ഉത്സവം തുടങ്ങി. വെള്ളിയാഴ്ച മുത്യുഞ്ജയ ഹോമം, തായമ്പക,വിളക്കൊഴുന്നെള്ളത്ത്, കനലാട്ടം ,തേങ്ങയേറ്, കളം മായ്ക്കൽ എന്നിവ നടന്നു. നവംബർ 22 ന് അഖണ്ഡനാമ ജപം, അയ്യപ്പ ഭജന. 23 ന് ഞായറാഴ്ച അയ്യപ്പൻ വിളക്ക്.രാവിലെ ചെണ്ടമേളം , പ്രസാദ ഊട്ട്, മേളം, വൈകിട്ട് നാലിന് പാലക്കൊമ്പ് എഴുന്നെള്ളത്തിന് പുറപ്പാട്, മരുതൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളത്തും കർപ്പൂരാരാധനയും.തുറന്നു സോപാനസംഗീതം അയ്യപ്പ പൂജ ,പുലർച്ചെ പാൽക്കിണ്ടി എഴുന്നള്ളത്ത് കനലാട്ടം ,ഗുരുതി

Leave a Reply

Your email address will not be published.