നന്തി ബസാർ : പാറക്കാട് കുനി പെണ്ണൂട്ടി(82) അന്തരിച്ചു. ഭർത്താവ്: പരേതനായ പറയൻ. മക്കൾ: നാരായണൻ അശോകൻ (എസ് സി ഡി ഒ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ), ചന്ദ്രൻ (വി എ അഴിയൂർ വില്ലേജ് ഓഫിസ് ) , ഭവ്യ ഭാരതി
മരുമക്കൾ: രജനി, സിനി (കെ എഫ് ആർ ഐ , പീച്ചി )ബിന്ദു, രജീഷ് കെ എഫ് ഡി). സഞ്ചയനം ഞായറാഴ്ച.
