കൊയിലാണ്ടിയിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കേരള ഗവണ്മെന്റ് ലേബർ അതോറിറ്റി കൊയിലാണ്ടി സർക്കിൾ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ലേബർ ഡിപ്പാർട്മെന്റ് ഓഫീസർ അമൃത, കെ എം എ പ്രസിഡന്റ്‌ കെ കെ നിയാസ്, കെ കെ ഗോപാലകൃഷ്ണൻ, പി കെ മനീഷ്, പി ചന്ദ്രൻ, സുനിൽ പ്രകാശ്, അസീസ് ഗ്ലോബൽ പാർക്ക്‌, പി നൗഷാദ്, പ്രമോദ് പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.