കൊയിലാണ്ടി സൗത്ത് മണ്ഡലം ജനശ്രീ വികസന മിഷൻ ചെയർമാനായിരുന്ന ഉട്ടേരി രവീന്ദ്രൻ അനുസ്മരണം നടത്തി

കൊയിലാണ്ടി സൗത്ത് മണ്ഡലം ജനശ്രീ വികസന മിഷൻ ചെയർമാനായിരുന്ന ഉട്ടേരി രവീന്ദ്രൻ അനുസ്മരണം കൊയിലാണ്ടി സി.കെ.ജി സെന്ററിൽ നടന്നു. കെ.പി.എസ്.ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സി.സുന്ദരൻ അധ്യക്ഷനായി. ബ്ലോക്ക് സഭ ചെയർമാൻ വി.വി സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വി.ടി. സുരേന്ദ്രൻ, കൂമുള്ളി കരുണൻ, അൻസാർ കൊല്ലം, ജനറ്റ് പാത്താരി, നിഷ പയറ്റുവളപ്പിൽ, സഫിയ മുത്താമ്പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.