കർണാടകയിൽ വടകരയിൽ നിന്നുള്ള പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു

കർണാടകയിൽ വടകരയിൽ നിന്നുള്ള പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു.  കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. സംഭവത്തിൽ 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബെം​ഗളൂരു സന്ദർശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്.  ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published.