തിരുവങ്ങൂരിലെ കോഴിപ്പറമ്പത്ത് അസീസ് ഹാജി അന്തരിച്ചു

തിരുവങ്ങൂരിലെ പൗരപ്രമുഖനും റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ മുൻ പ്രസിഡണ്ടുമായ
കോഴിപറമ്പത്ത് അസീസ് ഹാജി (72) അന്തരിച്ചു. ഭാര്യമാർ : പരേതയായ സീനത്ത് ആബിദ. മക്കൾ: നജില, ഹംന, ഹിബ. മരുമക്കൾ : സാദത്ത് പന്നിയങ്കര ,
ഇസ്മയിൽ കൊയിലാണ്ടി, ജാഷിർ കോഴിക്കോട്. സഹോദരങ്ങൾ: പരേതരായ കെ.പി. അഹമ്മദ് കോയ (വേങ്ങേരി), ഖദീജഉമ്മ (വളാഞ്ചേരി), മമ്മദ് കോയ (തിരുവങ്ങൂർ), പോക്കർ (പന്തീരങ്കാവ്), ഹസൻകോയ ഹാജി (അത്തോളി), ഖാദർ (എരമംഗലം), മൂസ (കാട്ടിലപ്പീടിക), സൈനബ (അത്തോളി).

Leave a Reply

Your email address will not be published.