പന്തലായനി : പുതിയോട്ടിൽ മുകുന്ദൻ (79) അന്തരിച്ചു. ഭാര്യ-മല്ലിക, മക്കൾ : ജോഷ്മ, ജ്യോത്സന (ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി), മരുമക്കൾ: ജിജീഷ് എരവട്ടൂർ (ഏഷ്യാനെറ്റ് ), അനീഷ് പതിയാരക്കര (ചോറോട് പഞ്ചായത്ത്) സഹോദരങ്ങൾ – ജാനകി, പത്മിനി, തങ്കമണി , പരേതരായ നാരായണി, ഉണ്ണര, ജാനു, ദാമോദരൻ )ദീർഘകാലം കോൺഗ്രസ് വാർഡ് പ്രസിഡണ്ടായിരുന്നു ശവസംസ്ക്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ
Latest from Local News
മൂടാടി പാലക്കുളം രഞ്ജിത്ത് നിവാസിൽ ചിന്നമ്മു (90) അന്തരിച്ചു. ഭർത്താവ് പരേതനായ സി എച്ച് രാമൻ മക്കൾ :മീരബായ് സി എച്ച്
കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി
മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് മുണ്ടോത്ത് അരിപ്പുറത്ത് പറമ്പിൽ അടിക്കാടിനു തീ പിടിച്ചത്. റോഡ് സൈഡിൽ നിന്നും
പിഷാരികാവ് ക്ഷേത്രത്തിൻ്റെ നാലമ്പലം പൊളിച്ചു മാറ്റി ചെമ്പ് പതിക്കുന്നതടക്കമുള്ള നവീകരണ പ്രവൃത്തികൾ ഈ വർഷത്തെ കാളിയാട്ടത്തിന് ശേഷം ആരംഭിക്കുമെന്ന് ദേവസ്വം അധികൃതർ
കീഴരിയൂരിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികൾക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു. വർഗീയതയുടെ മുണ്ടഴിച്ച് തലയിൽ ചുറ്റി മതേതര കേരളത്തിൻ്റെ മാറിടത്തിൽ







