തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ജയകുമാറിനെ ശബരിമലസന്നിധാനം ഗസ്റ്റ് ഹൗസിൽ കൊയിലാണ്ടി അയ്യപ്പൻ ഗ്രൂപ്പ് ആദരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായി സ്ഥാനമേറ്റ മുൻ ജില്ലാ കലക്ടർ കെ ജയകുമാറിനെ ശബരിമല സന്നിധാനം ഗസ്റ്റ് ഹൗസിൽ കൊയിലാണ്ടി അയ്യപ്പൻ ഗ്രൂപ്പ് ചെയർമാൻ രജീഷ് ഷാൾ അണിയിച്ച് ആദരിച്ചു. ഭക്തജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് അദേഹം ആശംസിച്ചു.

Leave a Reply

Your email address will not be published.