മേലൂർ ശങ്കർ നിവാസിൽ ദേവി അന്തരിച്ചു

കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി 66 അന്തരിച്ചു. ഭർത്താവ് സദാനന്ദൻ. മക്കൾ സ്മിത, രശ്മി (ഗവൺമെന്റ് ഹോസ്പിറ്റൽ കൊയിലാണ്ടിലാബ് ടെക്നീഷ്യൻ) സുമേഷ് ( ബാംഗ്ലൂർ). മരുമക്കൾ, സുനി ( മുത്താമ്പി), സുമിത്ര (ബാംഗ്ലൂർ). സഹോദരങ്ങൾ. സാവിത്രി. സുശീല. ജാനു. നാരായണി. രാധ.

Leave a Reply

Your email address will not be published.