അരിക്കുളം: മുൻ പാനൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ചേരി മീത്തൽ കമലാക്ഷൻ (58)അന്തരിച്ചു. പിതാവ്:പരേതനായ ചേരി മീത്തൽ അച്ചുതൻ നായർ. മാതാവ്:ദാക്ഷായണിയമ്മ ഭാര്യ :ഷീബ.മക്കൾ :ഹരിദേവ്കെ എസ്. (സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കതിരൂർ )ഹരിപ്രിയ അധ്യാപിക,നടുവത്തൂർ സൗത്ത് LP സ്കൂൾ )മരുമക്കൾ:ശ്രുതി, (വില്ലിയാപ്പള്ളി )അഖിൽ രാജ് (പൊ യിൽക്കാവ് )സഹോദരങ്ങൾ, സുമതിഅമ്മ,രാധാകൃഷ്ണൻ (വിമുക്തഭടൻ )പീതാoബരൻ , പ്രകാശൻ ( വിമുക്തഭടൻ )
