കൊയിലാണ്ടി -ഉള്ളിയേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡകിന്നു സമീപം മരം വീണു കാർ ഭാഗികമായി തകർന്നു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരം വീഴുകയായിരുന്നു.കാറിന്റെ ബോണറ്റിലേക്കാണ് മരം വീണത് .കാറിലെ യാത്രക്കാർക്ക് പരിക്കില്ല. കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി.നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റുന്നുണ്ട്.മരം വീണതിനെത്തുടർന്ന് താമരശ്ശേരി കൊയിലാണ്ടി സംസ്ഥാനപാതയിൽ വൻ ഗതാഗതക്കുരുക്കാണ് ‘
