കീഴരിയൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് കൺവെൻഷനിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1-പി കെ.ബാബു, രണ്ട് -നിഷാഗ ഇല്ലത്ത്, 3 – വിജില എരേമ്മൻകണ്ടി 4 -ദീപ്തി നമ്പ്രോട്ടിൽ, 6 -രാധാകൃഷ്ണൻ എടവന മീത്തൽ ,7 – കെ .പി ഭാസ്കരൻ ,8 – സുനിൽ പാണ്ട്യാടത്ത് , 9 -അമൽസരാഗ ,
10 -മണി നടമ്മൽ ,11- സന്ധ്യ കുനിയിൽ, 13- സവിത വലിയപറമ്പത്ത് ,14 – ലാൽബാഗ് കുട്ട്യാലി . സ്ഥാനാർത്ഥികൾ മുഴുവൻ പേരും സി പി എം . അഞ്ച്, 12 വാർഡിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.കൺവെൻഷൻ
സി പി എം ജില്ലാ കമ്മറ്റി അംഗം കെ. കെ മുഹമ്മദ് ഉൽഘാടനം ചെയ്തു. ടി. ബാബു അധ്യക്ഷം വഹിച്ചു. എം. പിശിവാനന്ദൻ ,പി. കെ.ബാബു .ടി.കുഞ്ഞിരാമൻ, അഷറഫ് ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പി .സി നിഷാകുമാരി ,
പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ നിർമ്മല , ലോക്കൽ സെക്രട്ടറിമാരായ എം. സുരേഷ്, എൻ. എം സുനിൽ , ഐ. ഷാജി എന്നിവർ സംസാരിച്ചു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







