കൊയിലാണ്ടി കണയങ്കോട് മീത്തലെ ഇടവലത്ത് ജാനു അമ്മ അന്തരിച്ചു

കൊയിലാണ്ടി കണയങ്കോട് മീത്തലെ ഇടവലത്ത് പരേതനായ കണാരൻ നായരുടെ മകൾ ജാനു അമ്മ (85) അന്തരിച്ചു
സഹോദരങ്ങൾ – ഗംഗാധരൻ നായർ , ദേവി അമ്മ, പരേതരായ മാധവി അമ്മ, കമല

Leave a Reply

Your email address will not be published.