കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Latest from Local News
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം
പൊയിൽക്കാവ് ശിവൻ (53 )കുന്നുമ്മൽ അന്തരിച്ചു സി പി ഐ എം മങ്ങാട് ബ്രാഞ്ച് അംഗമായിരുന്നു. ചെങ്ങോട്ടുകാവ് വ്യാപാര നിധികലക്ഷൻ ഏജൻ്റ്
പയ്യോളി ആവിത്താര 27 ആം നമ്പർ അംഗനവാടിയിൽ ശിശുദിനം വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു . ചാച്ചാജിയുടെ ചിത്രം ഉയർത്തിപ്പിടിച്ചും, ശിശുദിന സന്ദേശം
നടേരി : തെറ്റിക്കുന്ന് കൊല്ലൻ്റെ പറമ്പിൽ കുഞ്ഞിമ്മാത (90) അന്തരിച്ചു. ഭർത്താവ് :പരേതനായ ചാത്തപ്പൻ. മക്കൾ: ശോഭന കുന്ന നാരി ,
കോഴിക്കോട്: യുവാവിന്റെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാരായവും വാഷും പിടികൂടി. കോഴിക്കോട് കുരുവട്ടൂര്‍ പയിമ്പ്ര സ്വദേശി പെരുവട്ടിപ്പാറ ഭാഗത്തെ തെക്കേ







