കീഴരിയൂർ തെക്കും മുറിയിലെ പുതുക്കുടി കദീശ (82) അന്തരിച്ചു. ഭർത്താവ് പരേതനായ പുതുക്കുടി അമ്മത്. മക്കൾ ആസിഫ്.പി (സെക്രട്ടറി, തെക്കുംമുറി ജുമാമസ്ജിദ്), സക്കീന, നസീമ, സഫിയ, സീനത്ത്, സുഹറ. മരുമക്കൾ അലി (തിക്കോടി), മജീദ് (മുത്താമ്പി), മുഹമ്മദലി (നിടുമ്പൊയിൽ), റിയാസ് (മൂടാടി), പരേതനായ അമ്മത് (ഇരിങ്ങത്ത്), ജുമൈല (മൂടാടി). സഹോദരങ്ങൾ കുഞ്ഞിമൊയ്തി, ടി.എ സലാം (ട്രഷറർ, കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി), ഇബ്രാഹിം, പരേതരായ തയ്യിൽ മമ്മു, കുഞ്ഞമ്മദ്.
Latest from Local News
കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠക്കുള്ള തേക്കുമരം 16-11-25 ഞായറാഴ്ച കാലത്ത് 9 മണിക്കു മുമ്പായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. ചെങ്ങോട്ടുകാവ്
വിപണിയിൽ വൻ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി നടേരി സ്വദേശി അമാൻ അബ്ദുള്ള (23) യാണ് പേരാമ്പ്ര പൊലീസിൻ്റെ
കൊയിലാണ്ടി നഗരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. കൊല്ലം അണ്ടര്‍പാസിനും പന്തലായനി പുത്തലത്ത് കുന്നിനും
ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി.യുടെ സുവർണ്ണ ചരിത്രത്തിലേക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും വെളിച്ചം നിറച്ചുകൊണ്ട്, ഒരു പുതിയ താൾ എഴുതിച്ചേർത്തിരിക്കുകയാണ് ഗ്ലോബൽ കൺവെൻഷൻ സെന്റർ.
തങ്കമല ക്വാറിക്ക് കണ്ണടച്ച് അനുമതി നൽകിയ കീഴരിയൂരിലെ സി പി എം ഭരണത്തിന് ജനം രാഷ്ടീയം നോക്കാതെ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്നും







