പൊയിൽക്കാവ് ശിവൻ (53 )കുന്നുമ്മൽ അന്തരിച്ചു സി പി ഐ എം മങ്ങാട് ബ്രാഞ്ച് അംഗമായിരുന്നു. ചെങ്ങോട്ടുകാവ് വ്യാപാര നിധികലക്ഷൻ ഏജൻ്റ് ആയി പ്രവർത്തിക്കുകയായിരുന്നു. പിതാവ് പരേതനായ കുഞ്ഞിക്കണാരൻ, മാതാവ് ജാനു അമ്മ, ഭാര്യ സജിനി (അണേല) മകൾ ശീതൾ
സഹോദരങ്ങൾ പുഷ്പ, പ്രേമ, ഉണ്ണികൃഷ്ണൻ
സഞ്ചയനം ബുധനാഴ്ച
