നടേരി : തെറ്റിക്കുന്ന് കൊല്ലൻ്റെ പറമ്പിൽ കുഞ്ഞിമ്മാത (90) അന്തരിച്ചു. ഭർത്താവ് :പരേതനായ ചാത്തപ്പൻ.
മക്കൾ: ശോഭന കുന്ന നാരി , ശ്യാമള ,റീന പനായി, പരേതനായ ബാലകൃഷ്ണൻ .
മരുമക്കൾ: പ്രകാശൻ കുറുമ്പൊയിൽ (പോർട്ടർ കൊയിലാണ്ടി ), ചന്ദ്രൻ പനായി ( സി പി എം ബാലുശ്ശേരി ലോക്കൽ കമ്മറ്റി അംഗം )
