റെയില്‍വേ ലെവല്‍ ക്രോസ് അടയ്ക്കുംNovember 14, 2025Local Newsകൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് റെയില്‍വേ ലെവല്‍ ക്രോസ് (നമ്പര്‍ 210) അടിയന്തിര പ്രവൃത്തിക്കായി നവംബര്‍ 16, 17 തിയ്യതികളില്‍ അടയ്ക്കുമെന്ന് സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationശബരിമല സ്വർണ മോഷണ കേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞുപയ്യോളി ആവിത്താര 27ാം നമ്പർ അങ്കണവാടിയിൽ ശിശുദിനം വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു