കൊയിലാണ്ടി നഗരസഭ എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ വെളളിയാഴ്ച വൈകീട്ട്

കൊയിലാണ്ടി നഗരസഭ എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച വൈകീട്ട് നടക്കും. സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭയിലേക്ക് മല്‍സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇടത്മുന്നണി നേതാക്കളും സ്ഥാനാര്‍ത്ഥികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.