കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.മൂന്നു വാർഡുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
പ്രഖ്യാപിച്ച പട്ടികയിലെ സ്ഥാനാർത്ഥികൾ ഇവരാണ് :
വാർഡ് 1. ഷാജി പാതിരിക്കാട് (സി പി എം) ,
2. സി.ടി. ബിന്ദു (സി പി എം ) ,
3. എം .എൻ . കെ. ശ്രീനിവാസൻ (സി പി. എം ),
4. രമ്യ തിരുവലത്ത് (സി പി ഐ ),
5. ബാലകൃഷ്ണൻ വലിയാട്ടിൽ (സി പി എം),
7. വി .രമേശൻ (സിപിഎം),
8. പി . കെ ഷൈജു (സിപിഎം),
9. വി .പി മുരളി (സിപിഎം),
10. പ്രസീത കുമാരി (സിപിഎം)
11. കെ. ഷജിത്ത് ( സിപിഎം),
12. പി .എം ബിജു (സിപിഎം)
13. എ . കെ . രമേശൻ (സിപിഎം),
14. യു. കെ .ചന്ദ്രൻ(സിപിഎം) ,
15. വി .കെ രേഖ (സിപിഎം),
16. രത്നവല്ലി പഞ്ചമം (സിപിഎം) ,
17. എ. കെ.ഷിൻസി ( സിപിഎം),
18. ടി.സുനിൽ കുമാർ (സിപിഎം),
19. ടി.കെ.ഗീത ( സിപിഎം) ,
20. ആർ. കെ അനിൽകുമാർ (സിപിഎം) ,
21. വിജയലക്ഷ്മ്‌മി പൈത്തൊടി ( സിപിഎം),
22. കെ. കെ.ഭാവന ( സിപിഎം)
23. എൻ. എസ്.സീന (സിപിഎം),
24. ബുഷറ കണ്ണാട്ട്
25. ലത കെ അപർണ (സിപിഎം),26. പി ടി സുരേന്ദ്രൻ (സിപിഎം ) ,
27. കെ .ബിനില (സിപിഎം)
28. കെ.കെ.ഷമീറ (സിപിഎം),
29. എ .സുധാകരൻ (സിപിഎം),
30. ഷബ്ന
31. എൻ. കെ ഗോകുൽദാസ് (സിപിഎം),
32. പി .കെ രാമകൃഷ്‌ണൻ (സിപിഎം),
33. സി .കെ ജയദേവൻ (ആർ ജെ ഡി ),
34.35. (പ്രഖ്യാപിച്ചിട്ടില്ല)
36. അഞ്ചു ദാസ് (സി പി എം )
37. (പ്രഖ്യാപിച്ചില്ല)
38. യു കെ യുസൈബ (സിപിഎം)
39. വി സി സഫീർ (സിപിഎം)
40. മുത്തുബി (സിപിഎം)
41. കെ പി നാഷിയ ഇസ്‌മായിൽ (ഐ എൻ എൽ)
42. പി കെ സന്തോഷ് (സിപിഎം),
43. പി .വി ഹാഷിം (സി പി ഐ)
44. ടി.എം.സജിന (സിപിഎം),
45. സുജാത (സിപിഎം)
46. എ പി സുധീഷ് (സിപിഎം)
സി പി എം – 41 സിറ്റിൽ മത്സരിക്കുന്നുണ്ട്.സിപിഐ രണ്ട് സീറ്റിലും ആർ ജെ ഡി ഐ എൻ എൽ സി പി കക്ഷികൾ ഓരോ സീറ്റിലും ആണ് മത്സരിക്കുന്നത്







