കൊയിലാണ്ടി കൊല്ലം ഗീത വെഡിങ് സെന്ററിന് സമീപം പനോട്ട് കുമാരൻ (77) (ചെമ്പയിൽ ഹൗസ്) അന്തരിച്ചു. മുംബൈ ഷിപ്പിംങ്ങ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആണ്. ഭാര്യ : മാധവി. മക്കൾ : സലിൻ കുമാർ (മർച്ചന്റ് നേവി), സോണിയ. മരുമക്കൾ : ജിഷ (വൊക്കേഷണൽ ടീച്ചർ, ജിവിഎച്ഛ് എസ്സ് എസ്സ് പറവണ്ണ), പ്രേംജിത്ത് (മർച്ചന്റ് നേവി).
