കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രം നെഹ്റുവിനെ അനുസ്മരിച്ചു

ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്ര ശില്പിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രം പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. പഠന കേന്ദ്രം പ്രസിഡൻ്റ് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീഷു അധ്യക്ഷം വഹിച്ചു. കെ.കെ. നാരായണൻ, പി.പുഷ്പജൻ, രൂപേഷ് കുമാർ എം, ടി.എൻ ദാമോദരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.