പയ്യോളി ആവിത്താര 27ാം നമ്പർ അങ്കണവാടിയിൽ ശിശുദിനം വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു

പയ്യോളി ആവിത്താര 27ാം നമ്പർ അങ്കണവാടിയിൽ ശിശുദിനം വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. ചാച്ചാജിയുടെ ചിത്രം ഉയർത്തിപ്പിടിച്ചും, ശിശുദിന സന്ദേശം അടങ്ങിയ പ്ലേക്കാട് കയ്യിലേന്തിയും, പൂക്കൾ വിരലുകളിൽ കൂട്ടിപ്പിടിച്ചും കുഞ്ഞു മക്കൾ നടത്തിയ പ്രകടനം ഹൃദ്യമായ ഒന്നായിരുന്നു. ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. അങ്കണവാടി ടീച്ചർ പുഷ്പശ്രീ, ചന്ദ്രി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.