കൊയിലാണ്ടി: ഒഴക്കാഴക്കം പടിക്കൽ പരേതനായ ഒ.പി.കരുണന്റെ ഭാര്യ ജാനു (76) അന്തരിച്ചു. മക്കൾ:മക്കൾ സുനിൽകുമാർ .(ബഹറിൻ ) ഷൈമ (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെന്റ് ) മരുമക്കൾ, സി, എൻ,രാജേഷ് , (റിട്ട. പഞ്ചായത്ത് വകുപ്പ്.) സിത്താര , (ബഹറിൻ) സഹോദരങ്ങൾ: നാരായണൻ, രാധാകൃഷ്ണൻ, പരേതയായ രാധ
