ഉള്ളിയേരി മനാട് കുന്നുമ്മൽ ഗംഗാധരൻ അന്തരിച്ചു

ഉള്ളിയേരി മനാട് കുന്നുമ്മൽ ഗംഗാധരൻ (71) അന്തരിച്ചു. ഭാര്യ :ജാനകി. മക്കൾ മിനി (വി എഫ് എ വിയ്യൂര്), അനൂപ് (സി പി എം മനാട് നോർത്ത് ബ്രാഞ്ച് അംഗം, ബേക്കറി തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ സെക്രട്ടറി). മരുമക്കൾ സി.എം.ബിജു (കെ എസ് ആർ ടി സി), അമൃത (അത്തോളി).
സഹോദരങ്ങൾ: നാരായണി (ഉള്ളൂര് ), ശശി (ഉള്ളൂര് ), കമല( ഉള്ളിയേരി), പരേതനായ അശോകൻ.

Leave a Reply

Your email address will not be published.