കൊയിലാണ്ടി നഗരസഭ തദ്ദേശതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി

കൊയിലാണ്ടി നഗരസഭാ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. നേതാക്കളായ വായനാരി വിനോദ്, കെ.വി.സുരേഷ്, വി.കെ, മുകുന്ദൻ എന്നിവർ മത്സര രംഗത്ത്.

വാർഡ് 7 പുളിയഞ്ചേരി ഈസ്റ്റ് നാരായണൻ പി.കെ
വാർഡ് 8- കളത്തിൻ കടവ്, രതീഷ് കുമാർ ,
വാർഡ് 42. കാശ്മിക്കണ്ടി.കെ.വി സുരേഷ്,
വാർഡ് 45 കൊല്ലം. വെസ്റ്റ്, ഐശ്വര്യ പി
വാർഡ് 46 കണിയാംകുന്ന് . അനൂപ്. സി.
വാർഡ് 13 – പെരുവട്ടൂർ ,രഞ്ജിത് പെരുട്ടു ർ ,
വാർഡ് 16, പെരുവട്ടൂർ സെൻട്രൽ .പ്രദീപൻ, വി.കെ.
വാർഡ് 17. പെരുവട്ടൂർ സൗത്ത് . സോനി .പി കെ.
വാർഡ് 18. അറുവയൽ, ഷാജി പീച്ചാരി,
വാർഡ് 20 , അണേല, ഉണ്ണികൃഷ്ണൻ മുത്താമ്പി,
വാർഡ് 21. മുത്താമ്പി, അനില, പി

വാർഡ് 23, കാവുംവട്ടം , ഷൈനി. പി കെ.
വാർഡ് 24 മൂഴിക്ക് മീത്തൽ, ശ്രീജ വാസു
വാർഡ് 28. മരുതൂർ, വനിതാ അനിൽ
വാർഡ് 27 – കണയങ്കോട്. ചന്ദ്രിക,ഒ
വാർഡ് 29 – കുറുവങ്ങാട്, വി.കെ.മുകുന്ദൻ
വാർഡ് 31. കോമത്ത് കര, ഷിംന വികാസ്,
വാർഡ് 32. കോതമംഗലം, വായനാരി വിനോദ്,
വാർഡ് 34. കൊരയങ്ങാട്, സന്ധ്യ താലപ്പൊലി പറമ്പിൽ
വാർഡ് 37 വിരുന്നു കണ്ടി പ്രിയങ്ക വിരുന്നു കണ്ടി
വാർഡ് 38. കൊയിലാണ്ടി സൗത്ത്. ഷംന, കെ.
മണ്ഡലം പ്രസിഡണ്ട് കെ.കെ. വൈശാഖ്, എസ് സി മോർച്ച സംസ്ഥാന ജന.സിക്ര: ബിനീഷ് മാസ്റ്റർ, ജില്ലാ പ്രഭാ രി, ഒ. നിധീഷ്,. വി കെ.ജയൻ, എസ് ആർ, ജയ്കിഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ – ഹെല്‍ത്ത് സംവിധാനം സജ്ജമായി

Next Story

സെറിബ്രൽ പൾസി ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

Latest from Local News

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: 16 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ (ഇ.എം.എം.ആർ.സി.) 2025 – 2026 അധ്യയന വർഷത്തെ (രണ്ടാം ബാച്ച്) പ്രോജക്ട്

ഫാർമ കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമാണം നടത്തണം; കെപിപിഎ

മരുന്നുകളുടെ വില്പന മേഖലയിൽ ഫാർമാ കമ്പനികൾ നടത്തുന്ന അനധികൃതമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഏകീകൃതമായ നിയമസംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരണമെന്ന്കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

ചെങ്ങോട്ടുകാവ് എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് (48) അന്തരിച്ചു.ഭർത്താവ്: രാമകൃഷ്ണൻ’ മക്കൾ:അഭിരാമി വിഷ്ണു.സഹോദരങ്ങൾ, രാധാകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ ആന്തട്ട

എസ്.ഐ.ആര്‍ പ്രചാരണം; ഇ.എല്‍.സി അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സന്ദര്‍ശിച്ചു

എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി

മേപ്പയ്യൂർ:ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്