കൊല്ലം നഗരേശ്വരം മഹാശിവക്ഷേത്രത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

കൊയിലാണ്ടി കൊല്ലം നഗരേശ്വരം മഹാശിവക്ഷേത്രത്തിൽ ജനുവരി 23 മുതൽ 30 വരെ നടക്കുന്ന ദ്രവ്യകലശം, പ്രതിഷ്ഠദിനം, കൊടികയറി ഉത്സവം എന്നിവയുടെ ബ്രോഷർ പ്രകാശനം പിഷാരികാവ് മുൻമേൽശാന്തി നാരായണൻ മൂസത് നിർവ്വഹിച്ചു. ഉത്സവാഘോഷത്തിന്റെ ആദ്യസംഭാവന പിഷാരികാവ് മേൽശാന്തി എൻ.നാരായണൻ മൂസതിൽ നിന്ന് വി .വി ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.