ചേമഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മുൻമന്ത്രിയും തല മുതിർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായ പി.കെ കെ ബാവ കാട്ടില പീടികയിൽ പ്രഖ്യാപിച്ചു. യു.ഡി.എഫ് സംഘടിപ്പിച്ച ഗ്രാമ മോചനയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ഇവരാണ് യു ഡി എഫ് സ്ഥാനാർത്ഥികൾ :
1-കെ.വി ശ്രീഷു
2 മാലതി കക്കാട്ട്
3 ശിവദാസൻ വാഴയിൽ
4 അജയ് ബോസ്
ട ജിഥേഷ് വി
6 ഷബിർ എളവനക്കണ്ടി
7 അബ്ദുൽ ഹാരിസ് വി കെ
9 ടി.പി നിർമ്മല
11 അനിലേഷ് പി
12 ശ്രീജ കണ്ടിയിൽ
13 ദൽഹ ആരിഫ്
14 റസീന ഷാഫി (യുഡിഎഫ് സ്വത:)
15 സുബൈദ കബീർ
16 ശശിധരൻ കുനിയിൽ
17 ഷൈജ എം
18 ആയിഷ ബൽക്കീസ്
19 ഹഫ്സ മനാഫ്
20 ശ്രീജ പി.പി
21 സത്യനാഥൻ മാടഞ്ചേരി തുടങ്ങിയവരെയും കാപ്പാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് തസ്ലീന കബീറിനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.







