കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന് ടെക്നീഷ്യനായ ഐശ്വര്യ വടുവക്കുന്നതും, പി കെ ശങ്കരൻ, കെ കെ രാജൻ. എ സുരേഷ്, ഈ നാരായണൻ പി രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.