കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബസംഗമം നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് കുടുംബ സംഗമം താഴെ കളരി യു പി സ്കൂളിൽ വെച്ച് നടന്നു. കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ കെ കെ രാജേന്ദ്രൻ അധ്യ ക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ എം കുഞ്ഞിരാമൻ, പ്രസിഡന്റ്‌ കെ ശശിധരൻ മാസ്റ്റർ, വി പി നാണു മാസ്റ്റർ, എം ടി നാണുമാസ്റ്റർ, കെ വി രാജൻ എന്നിവർ ആശംസ പ്രസംഗം നടത്തി. നാടൻ പാട്ട് കലാകാരൻ സജീവൻ ചെമ്മരത്തൂർ മുഖ്യ അതിഥിയായി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വി കെ നാസർ സ്വാഗതം പറയുകയും കെ കെ ബാബു നന്ദി പറയുകയും ചെയ്തു. തുടർന്ന് ഗാന സദസ്സ് നടന്നു.

Leave a Reply

Your email address will not be published.

Previous Story

യു.ഡി.എഫിന് ചെയ്യുന്ന വോട്ട് പാഴാവില്ല – ഷാഫി പറമ്പിൽ

Next Story

സി.എച്ച്.ആർ.എഫ് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു

Latest from Local News

വെളിയന്നൂർകാവ് ക്ഷേത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികവിളക്ക് ഉത്സവം തുടങ്ങി. ഞായറാഴ്‌ച കലവറക്കൽ പേരൂരില്ലം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം, ശ്രീപാർവതി

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.

വിസ്‌ഡം സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങൾക്ക് നാദാപുരം എം വൈ എം ക്യാമ്പസിൽ തുടക്കമായി

കൊയിലാണ്ടി : വിസ്‌ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങൾക്ക് നാദാപുരം എം വൈ എം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1 കാർഡിയോളജി വിഭാഗം ഡോ :