ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ രാത്രി 12 മണി വരെ കണ്ണൂർ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടി ടൗണിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഓവർ ബ്രിഡ്ജ് വഴി ഉള്ളേരി, അത്തോളി,പാവങ്ങാട് വഴി പോകേണ്ടതാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. ഇ ബൈജു അറിയിച്ചു
