യുഡിഎഫ് ചേമഞ്ചേരി ഗ്രാമ മോചന യാത്ര 2025 നവംബർ 9 ഞായറാഴ്ച കാലത്ത് 9.30 മുതൽ ആരംഭിക്കും.
പടിഞ്ഞാറൻ ജാഥ കാലത്ത് 9.30ന് കളത്തിൽ പള്ളി പരിസരത്ത് ഡി.സി. പ്രസിഡണ്ട് അഡ്വ: പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ മാടഞ്ചേരി സത്യനാഥൻ, വൈസ് ക്യാപ്റ്റൻ അനസ് കാപ്പാട്, കോ – ഓഡിനേറ്റർ ശശിധരൻ കുനിയിൽ, പൈലറ്റ് ആലിക്കോയ.
കിഴക്കൻ ജാഥ കാലത്ത് 9.30ന് അഭിലാഷ് കോർണറിൽ ടി.ടി.ഇസ്‌മയിൽ (മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ എം.പി മൊയ്തീൻകോയ വൈസ് ക്യാപ്റ്റൻ അനി പാണലിൽ, കോ ഓഡിനേറ്റേർ ആലിക്കോയ ഹിമായത്ത് , പൈലറ്റ് ഷബീർ എളവനക്കണ്ടി.
സമാപന സമ്മേളനം വൈകുന്നേരം 6 മണിക്ക് കാട്ടിലപ്പീടികയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.കെ.കെ.ബാവ, അഡ്വ: ഷിബു മീരാൻ, . നിജേഷ് അരവിന്ദ്, പി.കെ നവാസ് എന്നിവർ പങ്കെടുക്കും.
ജാഥാ റൂട്ട്
ഉദ്ഘാടനം -9 30 കളത്തിൽപ്പള്ളി പരിസരം
സ്വീകരണം 10-30- വല്ലിക്കണ്ടി മുക്ക്
11 മണി സുനാമി കോളനി
11.30 ഏരുൽ (ചായ )
12-30: ഹൈദ്രോസ് പള്ളി
1-15- കാപ്പാട് ടൗൺ
( ഉച്ച ഭക്ഷണം )
2-30- വികാസ് നഗർ
3 – 15 – കാക്കച്ചി ക്കണ്ടി
4-15 – കണ്ണങ്കടവ്
5 – 00 : ചീനിച്ചേരി
5.30- രാമകൃഷ്ണ റോഡ്
6.00 കോരപ്പുഴ







