കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത് എന്ന് അസോസിയേഷൻ സംസ്ഥാനകമ്മറ്റി അംഗം പി.ബിന്ദു അഭിപ്രായപ്പെട്ടു. ലഭിക്കേണ്ട ആനുകൂല്യങ്ങൾ പിടിച്ചുവെക്കുകയും കുറവ് ചെയ്യുകയുമാണ് സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നത്. എൻ.ജി.ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് സായ് വേൽ അധ്യക്ഷം വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷാജി മനേഷ് എം, പങ്കജാക്ഷൻ എം, രജീഷ് .ഇ.കെ, സന്തോഷ് കുമാർ ടി.വി., ഇർഷാദ് സി എന്നിവർ സംസാരിച്ചു.
Latest from Local News
പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) അന്തരിച്ചു. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ , രമേശൻ, സതി. മരുമക്കൾ: പരേതനായ
കഴിഞ്ഞ 63 വർഷത്തെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ ഇടതു ദുർഭരണത്തിനെതിരെ ഈ തെരെഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ്
നന്തി ശ്രീശൈലം സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ
ഗവ: റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായി ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് ആകാശ യാത്ര നടത്തി.
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. രാവിലെ കോർപ്പറേഷൻ വാർഡുകളിൽ സന്ദർശനം







