മാങ്കാവ് കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി (66) അന്തരിച്ചു. ഭർത്താവ് :റിട്ട. കോട്ടൺ മിൽ ഉദ്യോഗസ്ഥൻ വാസുണ്ണി നായർ, മക്കൾ കെ വി സവിത, കെ വി സവീഷ് (ചെയർമാൻ – സി എസ് ഡബ്ളൂ എ). മരുമക്കൾ: എം ശിവപ്രസാദ് (ശ്രീവളയനാട് ടെമ്പിൾ ഓഫീസർ), സി എ അഞ്ജുഷ സവീഷ് (ആലുവ) .പേരമക്കൾ: എം അർജുൻ കൃഷ്ണ, എം വിഷ്ണു പ്രസാദ്, ഐഷാനി സവീഷ്. സഞ്ചയനം വ്യാഴാഴ്ച
Latest from Local News
സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്. കൊയിലാണ്ടി മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക
മൂടാടി ഹിൽബസാർ ചേനോത്ത് ചന്ദ്രൻ (62) അന്തരിച്ചു. പിതാവ് പരേതനായ അച്യുതൻ നായർ. അമ്മ പരേതയായ പാർവ്വതി അമ്മ. ഭാര്യ ഷീബ
ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്തലവനെ തട്ടിക്കൊണ്ടുപോകുന്നത് നാം കാണാനിട വന്നിരിക്കുകയാണെന്ന് പ്രശസ്ത ചിന്തകൻ സണ്ണി എം കപിക്കാട്. വെനസ്വേലൻ പ്രസിഡണ്ടിനെ തട്ടിക്കൊണ്ടു പോയ
മുസ്ലിം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് മന്ദിരം ‘സി.എച്ച് സൗധം’ നാടിന് സമർപ്പിക്കുന്നു. 2026 ജനുവരി 15, 16, 17
കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.







