അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ (46) അന്തരിച്ചു. ഗവ. പോളീടെക്നിക്ക് (കോഴിക്കോട് ) അധ്യാപികയായിരുന്നു. ഭർത്താവ് ബിനീഷ് ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ കാസർകോട്. അച്ഛൻ തോട്ടത്തിൽ ബാലചന്ദ്രൻ (റോസ് മെഡിക്കൽസ് തിരുവങ്ങൂർ) മകൾ ദേവ്ന (എംഡിറ്റ് ഉള്ള്യേരി)
