കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ (70) അന്തരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട് ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ശ്രീധരൻ കിടാവ് പേരാമ്പ്ര മമ്മിളി, മകൾ ശ്രീകല അക്ഷയ കേന്ദ്രം പെരുവട്ടൂർ. സഹോദരങ്ങൾ കാർത്യായനി അമ്മ, പരേതയായ ദേവി അമ്മ. മരുമകൻ പരേതനായ വിനീഷ് കൂമുളി, ചെറു മകൻ സിദ്ധാർത്ഥ്.
