ചെമ്പ്ര കൊടേരിച്ചാൽ കോക്കുന്നുമ്മൽ ലീലാമ്മ അന്തരിച്ചു

പേരാമ്പ്ര : ചെമ്പ്ര കൊടേരിച്ചാൽ കോക്കുന്നുമ്മൽ ലീലാമ്മ (78 ) അന്തരിച്ചു. ഭർത്താവ്: കുട്ടികൃഷ്ണൻ കിടാവ്. മക്കൾ: ഷിജില ശ്രീലേഷ്
മരുമക്കൾ: ബാബു, ദീപിക. സഹോദരൻ: പരേതനായ എം.വി. രാഘവൻ (എം വി ആർ ആവള ). സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.