ഉള്ളിയേരി-കക്കഞ്ചേരി കുനിയിൽ മുസ്തഫ അന്തരിച്ചു November 3, 2025 Local News ഉള്ളിയേരി-കക്കഞ്ചേരി കുനിയിൽ മുസ്തഫ( 48) അന്തരിച്ചു. പിതാവ് പരേതനായ കോയാലി. മാതാവ് ഖദീജ. ഭാര്യ നസീറ (മന്ദങ്കാവ്) മകൻ റിസ്വാൻ. സഹോദരങ്ങൾ ബഷീർ (യുഎഇ), അഷറഫ് (സൗദി), സുബൈർ (ഖത്തർ), മുനീർ (സൗദി), സുബൈദ (കിനാലൂർ), നഫീസ (ഉള്ളിയേരി) Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation മരളൂർ ക്ഷേത്രത്തിൽ ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം നടന്നുചെങ്ങോട്ട്കാവിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു