കീഴരിയൂർ നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടിനായർ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടിനായർ (92) അന്തരിച്ചു. അഗ്രികൾച്ചർ ഡിപ്പാർട്ടുമെന്റിൽ ഉദ്യോ
ഗസ്ഥനായിരുന്നു. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻനായർ, മാധവികുട്ടിഅമ്മ, ദേവകിഅമ്മ, മാധവൻനായർ.

Leave a Reply

Your email address will not be published.