ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകൾ നിവേദനം നൽകി

വടകര  കോഴിക്കോട് ദേശീയപാത അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബസ്സുടുകൾ എൻ എച്ച് എ ഐ പ്രൊജക്ട് ഡയരക്ടർക്ക് നിവേദനം നൽകി. ബസ് ഓപ്പറേറ്റേഴ്സ് ഫോറം ജില്ലാ പ്രസിഡൻ്റ് എം.കെ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ നേഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബൈയുമായി വിഷയം ചർച്ച ചെയ്തു. റോഡിലെ തകർച്ച അടിയന്തിരമായി പരിഹരിക്കുന്നതിനായി നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published.