കൊയിലാണ്ടി ട്രഷറിക്ക് മുന്നിൽകേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA ) യുടെ പ്രതിഷേധപ്രകടനം

പെൻഷൻ പരിഷ്കരണം നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് KSSPA കൊയിലാണ്ടി ട്രഷറി ക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. മെഡിസിപ്പ് അപാകത പരിഹരിക്കുക, പ്രീമിയ വർദ്ധന ഒഴിവാക്കുക, ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉയർത്തിയായിരുന്നു പ്രതിഷേധം. ജില്ലാ ജോയിൻ്റ് സെക്രട്ടറി ശിവദാസൻ വി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാലൻ ഒതയോത്ത്, പ്രേമകുമാരി SK, രവീന്ദ്രൻമണമൽ, ജയരാജൻ,സുരേഷ്കുമാർ, രമേശൻ കിഴക്കയിൽ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കേരളം ലോകത്തിനെ അത്ഭുതപെടുത്തുന്നു : മമ്മൂട്ടി

Next Story

കൊയിലാണ്ടി കോമത്തുകര കൈലാസിൽ ശ്രീധരൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

ഭരണഘടനയോടുള്ള വിശ്വാസമാണ് രാജ്യത്തിന്റെ അടിസ്ഥാനം – ടി. പി. അബ്ദുല്ലക്കോയ മദനി

ചേളന്നൂർ: രാജ്യത്ത് ഐക്യവും, സമാധാനവും നിലനിൽക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയാണെന്നും അതിൻ്റെ ആശയാദർശങ്ങൾക്ക് പോറലേൽക്കാതെ നിലനിർത്തേണ്ടത് ഓരോ പൗരൻ്റേയും ഏറ്റവും വലിയ

തൃക്കാർത്തിക മഹോത്സവം ഉരുപുണ്യകാവിൽ ഫണ്ട് സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു.