കൊയിലാണ്ടി കോമത്ത്കര തച്ചംവള്ളിമീത്തൽ (സുരേഷ് നിവാസ്) രാജൻ പിള്ള അന്തരിച്ചു

കൊയിലാണ്ടി കോമത്ത് കര തച്ചംവള്ളിമീത്തൽ (സുരേഷ് നിവാസ്) രാജൻ പിള്ള ( 86 വയസ്സ് )അന്തരിച്ചു. ഭാര്യ സത്യഭാമ മക്കൾ:- സുരേഷ് കുമാർ (സിപിഐ കോതമംഗലം ബ്രാഞ്ച് മെമ്പർ), സുനിത, സജിനി, സന്തോഷ്, സുചിത്ര. മരുമക്കൾ:- രാജേന്ദ്രൻ, (തിരൂർ ) റിട്ട: എസ്ബിഐ, സേതുമാധവൻ (പാലക്കാട് ), സുരേഷ് (പൊന്നാനി), പഞ്ചായത്ത് അസി: സെക്രട്ടറി, ജയലക്ഷി കണ്ണൂർ (മേട്ടുപാളയം, അദ്ധ്യാപിക), ഷന്യ (താനൂർ) സഹോദരങ്ങൾ:- പൊന്നൻ പിള്ള, വേലായുധൻ പിള്ള, രവീന്ദ്രൻ പിള്ള, സുലോചന (നിര്യാതർ ) ബാലൻ പിള്ള, രുക്മിണി, സാവിത്രി. സംസ്കാരം ഇന്ന് വൈ:7 മണി .

Leave a Reply

Your email address will not be published.