കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ സഖാവ് കെ.വി രാഘവനോടുള്ള ആദരസൂചകമായി നന്തി ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന പൊതുയോഗവും ചേർന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ അധ്യക്ഷനായി. സി.പി.ഐ.എം. ഏരിയ കമ്മറ്റി അംഗം എ.കെ.ഷൈജു അനുശോചന പ്രമേയം അവതരിപ്പിച്ചു. പപ്പൻ മൂടാടി, ചേനോത്ത് ഭാസ്കരൻ, എൻ.വി.എം.സത്യൻ, ടി.കെ.നാസർ, വി.എം.വിനോദൻ, സിറാജ് മുത്തായം, റസൽ നന്തി, സി.ഗോപാലൻ, പവിത്രൻ ആതിര, കാളിയേരി മൊയ്തു എന്നിവർ സംസാരിച്ചു. വി.വി.സുരേഷ് സ്വാഗതവും സുനിൽ അക്കമ്പത്ത് നന്ദിയും പറഞ്ഞു.
Latest from Local News
വേതന പാക്കേജ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നാളെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടത്തും.
കേരള എൻജിഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ സദസ്സ് കേരള എൻ ജി ഒ അസോസിയേഷൻ
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പിലാക്കുന്ന ‘എൻ്റെ വീട് പദ്ധതിയിൽ ഉൾപ്പെടുത്തി കീഴരിയൂരിൽ 5-ാം വാർഡിൽ പുതിയോട്ടിൽ സുരാജിൻ്റെ കുടുംബത്തിനു
കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികം മേലൂർ ദാമോദരൻ ലൈബ്രറിയിൽ പ്രശസ്ത കവി പി.വി.ഷൈമ ഉദ്ഘാടനം ചെയ്തു. തന്റെ രചനകളിൽ
കൊയിലാണ്ടി കോമത്ത് കര തച്ചംവള്ളിമീത്തൽ (സുരേഷ് നിവാസ്) രാജൻ പിള്ള ( 86 വയസ്സ് )അന്തരിച്ചു. ഭാര്യ സത്യഭാമ മക്കൾ:- സുരേഷ്
 







